ഇന്ത്യയില്‍ കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവര്ക്കും വാക്സിന് നല്‍കുകയാണ് ഏക പോംവഴി - ഡോ. ആന്റണി ഫൗസി
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന് എത്തിയിട്ടില്ല-